രാജ്യസഭാ എംപി ജെബി മേത്തറിനെതിരെ രൂക്ഷവിമർശനവുമായി സണ്ണി മണ്ണാർക്കാട്ട്.

Thinc Malayalam · Wed · 21 Oct 2026 · 16:46 · Reported

രാജ്യസഭാ എംപി ജെബി മേത്തറിനെതിരെ രൂക്ഷവിമർശനവുമായി സണ്ണി മണ്ണാർക്കാട്ട്. വ്യക്തിസ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും പറയാമെന്ന ധാരണ പാടില്ലെന്നും ജനവിധിയിലൂടെ അധികാരത്തിലെത്തിയ സർക്കാരിനെ പണത്തിന്റെ ബലത്തിൽ താഴെയിറക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരിട്ട് ജനവിധി തേടി വിജയിക്കാൻ കഴിയുമോയെന്നും സണ്ണി മണ്ണാർക്കാട്ട് വെല്ലുവിളിച്ചു.

Sunny Mannarkat criticises Jebi Mather, challenging her to seek a direct electoral mandate.

#THINCKSHOTS #JebiMather #KeralaPolitics

Read it at thinck.orgThinc Malayalam