മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിൽ പ്രതിഷേധം

Thinc Malayalam · Fri · 25 Sept 2026 · 15:57 · Reported

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധം ശക്തമായി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെയും വോട്ടർ പട്ടികയിലെ SIR നടപടികളെയും ചോദ്യം ചെയ്താണ് പ്രതിഷേധം. ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന ആവശ്യം ഉയർത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി; പ്രവർത്തകരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

Protesters demanding CEC Gyanesh Kumar’s resignation were detained by Delhi Police during demonstrations at Jantar Mantar.

#DelhiPolice #GyaneshKumar

Read it at thinck.orgThinc Malayalam