വീണ വിജയനെതിരെ അറസ്റ്റ് നടപടി : സംസ്ഥാനവ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുന്നു

Thinc Malayalam · Thu · 10 Sept 2026 · 14:47 · Reported

‘വീണയുടെ അറസ്റ്റ് മുന്നിൽക്കണ്ട് പ്രതിഷേധ നീക്കം’; എസ്.എഫ്.ഐ–ഡി.വൈ.എഫ്.ഐക്കെതിരെ ആരോപണം

മാസപ്പടി കേസിൽ വീണ വിജയനെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായാൽ സംസ്ഥാനവ്യാപക പ്രതിഷേധത്തിന് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും തയ്യാറെടുക്കുന്നുവെന്ന ആരോപണം ഉയരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് കേന്ദ്രീകരിച്ച് ചർച്ചകൾ നടക്കുന്നതായും, പാർട്ടിയിലെ കണ്ണൂർ വിഭാഗം ഇത്തരം നീക്കങ്ങളോട് യോജിക്കുന്നില്ലെന്നുമാണ് പ്രചാരം. ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Read it at thinck.orgThinc Malayalam