‘എല്ലാം സഹിക്കേണ്ടി വരുന്നത് സ്ത്രീകൾ’;

Thinc Malayalam · Tue · 8 Sept 2026 · 19:12 · Reported

‘എല്ലാം സഹിക്കേണ്ടി വരുന്നത് സ്ത്രീകൾ’; തൃഷയ്ക്ക് പിന്തുണയുമായി കങ്കണ

ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തെ തുടർന്ന് നടി തൃഷ കൃഷ്ണന് പിന്തുണയുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട്. രണ്ട് വ്യക്തികൾ തമ്മിലുള്ള ബന്ധത്തിന്റെ പേരിൽ അധിക്ഷേപവും വ്യക്തിഹത്യയും നേരിടേണ്ടിവരുന്നത് പലപ്പോഴും സ്ത്രീകൾക്കാണെന്ന് കങ്കണ പറഞ്ഞു. വിജയിച്ച സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്ത് അവരെ തളർത്തുന്ന പ്രവണത അവസാനിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

#THINCKSHOTS #Trisha #KanganaRanaut #UdhayanidhiStalin #TamilNadu

Read it at thinck.orgThinc Malayalam