“മതിയാക്കി, മടുത്തു… മക്കളേ, ബാപ്പയോട് പൊറുക്കണം”

Thinc Malayalam · Tue · 6 Oct 2026 · 08:26 · Reported

കോഴിക്കോട് തൊട്ടിൽപാലം സ്വദേശിയായ നിസാർ (42) തിങ്കളാഴ്ച രാവിലെ മുതൽ കാണാതായി. തളീക്കരയിലെ ജോലി സ്ഥലത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ നിസാർ പിന്നീട് തിരിച്ചെത്തിയില്ല. “മതിയാക്കി, മടുത്തു… മക്കളേ, ബാപ്പയോട് പൊറുക്കണം” എന്ന വാട്സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ കുടുംബം പൊലീസിനെ സമീപിച്ചു.

A 42-year-old man from Thottilpalam is missing after posting a worrying WhatsApp status; police have launched a search.

Read it at thinck.orgThinc Malayalam