സിപിഎം പറ്റിക്കൽ

Thinc Malayalam · Sun · 13 Sept 2026 · 10:58 · Reported

മുത്തുവാരി വാർഡിലെ 200 വീടുകളിൽ 195 വീടുകളും സിപിഎം അനുഭാവികളുടേതാണെന്നും, വർഷങ്ങളായി വൈദ്യുതി പ്രശ്നങ്ങൾ നേരിട്ട പ്രദേശത്തെ സ്ത്രീകളുടെ പ്രതിഷേധം ഇപ്പോൾ വി.ഡി. സതീശൻ സർക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുകയാണെന്നും നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു. കൈക്കുഞ്ഞുമായി കറന്റ് കട്ടിനെതിരെ വീഡിയോ ചെയ്യുന്ന സ്ത്രീകള രാഷ്ട്രീയ ആയുധമാക്കരുതെന്നും അവർ പറയുന്നു.

#VDSatheesan #CPM #KeralaPolitics #PowerCrisis #THINCKSHOTS

Read it at thinck.orgThinc Malayalam
സിപിഎം പറ്റിക്കൽ · SHOTS