സംഗീതജ്ഞൻ സി. വിക്രം സിങ് മർദനത്തിൽ മരിച്ചു

Thinc Malayalam · Tue · 8 Sept 2026 · 09:27 · Reported

വീടിന് പുറത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്തു; സംഗീതജ്ഞനെ മർദിച്ച് കൊന്നു

ഡൽഹിയിൽ വീടിന് പുറത്തിരുന്ന് മദ്യപിക്കുകയും ബഹളം വയ്ക്കുകയും ചെയ്തത് ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞൻ സി. വിക്രം സിങ് (54) മർദനത്തിൽ മരിച്ചു. കിലോകരി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡെലിവറി ജീവനക്കാരും ധാബ തൊഴിലാളികളും ഉൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതോടൊപ്പം പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തു. #THINCKSHOTS #Delhi #VikramSingh #Manipur #Crime

Read it at thinck.orgThinc Malayalam
സംഗീതജ്ഞൻ സി. വിക്രം സിങ് മർദനത്തിൽ മരിച്ചു · SHOTS