മിസ് യൂണിവേഴ്സ് ഇന്ത്യ കസിയ ലിസ് മെജോ മുഖ്യമന്ത്രിയെ കണ്ടു

Thinc Malayalam · Mon · 21 Sept 2026 · 14:49 · Reported

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം നേടിയ മലയാളി കസിയ ലിസ് മെജോ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ടു. കിരീടവുമായി തിരിച്ചെത്തുമെന്ന വാക്ക് പാലിച്ച ശേഷമുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്. ഇനി മിസ് യൂണിവേഴ്സ് കിരീടവുമായി വീണ്ടും വരണമെന്ന ആശംസയാണ് മുഖ്യമന്ത്രി പങ്കുവച്ചത്. കസിയ നവംബറിൽ പ്യൂർട്ടോ റിക്കോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും.

Miss Universe India 2026 Kaziah Liz Mejo meets CM V.D. Satheesan, who wishes her success at the global pageant.

#THINCKSHOTS #KaziahLizMejo #MissUniverseIndia2026 #VDSatheesan

Read it at thinck.orgThinc Malayalam