ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

Thinc Malayalam · Tue · 8 Sept 2026 · 11:02 · Reported

ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി

ഒമാനിൽ രണ്ട് മലയാളി യുവാക്കളെ വ്യത്യസ്ത സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി മുഹമ്മദ് ജനീഷ് ബാബു (28) റൂവി ഹംരിയയിലും മലപ്പുറം സ്വദേശി ശരത് (29) റൂവിയിലുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി തേടി താൽക്കാലിക വീസയിൽ ഒമാനിലെത്തിയ ജനീഷ് ഓഗസ്റ്റ് 31ന് താമസസ്ഥലം ഒഴിഞ്ഞ് പോയിരുന്നു. ഇരുവരും പ്രവാസി ഫുട്ബോൾ താരങ്ങളായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലേക്ക് അയച്ചു.

#THINCKSHOTS #Oman #Malayali #Muscat #GulfNews

Read it at thinck.orgThinc Malayalam
ഒമാനിൽ രണ്ട് മലയാളി യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി · SHOTS