മലയാളികൾക്ക് മലയാളം മതി: ഉർവശി

Thinc Malayalam · Fri · 11 Sept 2026 · 14:23 · Reported

മലയാളികൾക്ക് മുന്നിൽ മലയാളം മതി: ഉർവശി

പുതിയ ചിത്രം ‘ആശ’യുടെ പ്രമോഷൻ പരിപാടിക്കിടെ അവതാരകയുടെ ഇംഗ്ലിഷിലുള്ള പരിചയപ്പെടുത്തലിനെതിരെ തമാശയോടെ പ്രതികരിച്ച് നടി ഉർവശി. മലയാളികൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ മലയാളം തന്നെയാണ് കൂടുതൽ അനുയോജ്യമെന്നായിരുന്നു താരത്തിന്റെ നിലപാട്. വേദിയിലെത്തിയ ഉർവശിയുടെ പ്രതികരണം ശ്രദ്ധ നേടുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയും ചെയ്തു. മലയാള ഭാഷയോടുള്ള താരത്തിന്റെ സ്നേഹം വ്യക്തമാക്കുന്ന പ്രതികരണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

Read it at thinck.orgThinc Malayalam
മലയാളികൾക്ക് മലയാളം മതി: ഉർവശി · SHOTS