ജിജോ ജോൺ പുത്തേഴത്തിന്റെ സംസ്കാരം നാളെ

Thinc Malayalam · Wed · 9 Sept 2026 · 20:02 · Reported

മൂന്ന് പതിറ്റാണ്ടിന്റെ മാധ്യമജീവിതത്തിന് വിട; ജിജോ ജോൺ പുത്തേഴത്തിന്റെ സംസ്കാരം നാളെ

സ്വർണക്കടത്ത്, വൻ സാമ്പത്തിക തട്ടിപ്പുകൾ ഉൾപ്പെടെ അധികാരകേന്ദ്രങ്ങളെ അസ്വസ്ഥമാക്കിയ നിരവധി അന്വേഷണ റിപ്പോർട്ടുകളുടെ പിന്നിലെ കരുത്തുറ്റ പേനയായിരുന്ന ജിജോ ജോൺ പുത്തേഴത്തിന്റെസംസ്കാരം നാളെ നടക്കും. മൂന്ന് പതിറ്റാണ്ടിലേറെ മാധ്യമരംഗത്ത് സജീവമായിരുന്ന അദ്ദേഹം അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിലൂടെ ശ്രദ്ധേയനായി. മലയാള മനോരമയിലെ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ജിജോയുടെ അപ്രതീക്ഷിത വിയോഗത്തിൽ മാധ്യമലോകം അനുശോചിക്കുന്നു.

Read it at thinck.orgThinc Malayalam
ജിജോ ജോൺ പുത്തേഴത്തിന്റെ സംസ്കാരം നാളെ · SHOTS