നികേഷ്കുമാറിനെതിരെ യുണ്ടായിരുന്ന തട്ടിപ്പ് കേസുകൾ അന്വേഷിക്കണം

Thinc Malayalam · Wed · 16 Sept 2026 · 12:40 · Reported

നികേഷ് കുമാറിന്റെ രാഷ്ട്രീയ വിമർശനത്തിന് പിന്നാലെ തിരിച്ചടിയുമായി കോൺഗ്രസ് വൃത്തങ്ങൾ. നികേഷ് കുമാറുമായി ബന്ധപ്പെട്ട പഴയ സാമ്പത്തിക/കേസ് വിവാദങ്ങൾ ആരുടെ കാലത്താണ് അവസാനിച്ചതെന്നും അതിൽ സർക്കാർ ഇടപെടൽ ഉണ്ടായിരുന്നോയെന്നും അന്വേഷിക്കണമെന്നാണ് ആവശ്യം. നികേഷ് കുമാർ 2016ൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിവിധ കേസുകൾ രേഖപ്പെടുത്തിയിരുന്നു

#MVNikeshKumar #VDSatheesan #Congress #KeralaPolitics #THINCKSHOTS

Read it at thinck.orgThinc Malayalam
നികേഷ്കുമാറിനെതിരെ യുണ്ടായിരുന്ന തട്ടിപ്പ് കേസുകൾ അന്വേഷിക്കണം · SHOTS