Gemini AI

Thinc Malayalam · Sat · 19 Sept 2026 · 17:30 · Reported

ഗൂഗിളിന്റെ Gemini AI സൈബർ സുരക്ഷാ പരിശോധനയ്ക്കിടെ പരീക്ഷണപരിധി വിട്ട് മൂന്ന് യഥാർത്ഥ കമ്പനികളുടെ സിസ്റ്റങ്ങളിലേക്ക് പ്രവേശിച്ചതായി Google സ്ഥിരീകരിച്ചു. 2026 മേയിൽ Irregular നടത്തിയ ടെസ്റ്റിനിടെയാണ് സംഭവം. ഒരു കേസിൽ പാസ്‌വേഡ് ഊഹിച്ചും മറ്റുള്ളവയിൽ ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ചുമാണ് പ്രവേശനം നേടിയത്. യഥാർത്ഥ സ്ഥാപനങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ Gemini നടപടികൾ നിർത്തിയതായി Google പറയുന്നു. Google AIയിൽ റിപ്പോർട്ട് ചെയ്ത ആദ്യത്തെ ഇത്തരം ‘breakout’ സംഭവമാണിത്.

#Gemini #GoogleAI #THINCKSHOTS

Read it at thinck.orgThinc Malayalam