FLY91ന്

FLY91ന്

Thinc Malayalam · Thu · 3 Sept 2026 · 17:30 · Reported

40 പുത്തൻ വിമാനങ്ങൾക്ക് ഓർഡർ; മലയാളി മനോജ് ചാക്കോയുടെ FLY91ക്ക് ₹9,400 കോടിയുടെ റെക്കോർഡ് ഡീൽ

മലയാളിയായ മനോജ് ചാക്കോ നയിക്കുന്ന പ്രാദേശിക വിമാനക്കമ്പനി FLY91, 40 പുതിയ ATR 72-600വിമാനങ്ങൾക്ക് ഓർഡർ നൽകി. ഏകദേശം 100 കോടി ഡോളർ — ₹9,400 കോടി മൂല്യമുള്ള ഇടപാടാണിത്. ഒരു പ്രാദേശിക എയർലൈൻ ATRക്ക് നൽകുന്ന ഏറ്റവും വലിയ ഉറച്ച ഓർഡറാണെന്ന് കമ്പനി പറയുന്നു.

Read it at thinck.orgThinc Malayalam