‘cash in hand’

Thinc Malayalam · Tue · 15 Sept 2026 · 23:24 · Reported

റിയാസിന്റെ പുതിയ പത്രസമ്മേളനം തന്നെ മാസപ്പടി കേസിൽ പുതിയ നിയമചോദ്യങ്ങൾ ഉയർത്തിയെന്നാണ് സന്ദീപ് വഴക്കാടന്റെ ആരോപണം. ഇ.ഡി കണ്ടെടുത്തതായി പറയുന്ന രേഖകളിലെ ‘cash in hand’ കണക്കുകളും 2021, 2026 തെരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളിലെ ഭാര്യ വീണയുടെ പണവിവരങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നതാണ് വാദം. വിഷയം ചൂണ്ടിക്കാട്ടി കോടതിയിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതികൾ നൽകിയതായും അദ്ദേഹം പറയുന്നു.

#MohammedRiyas #VeenaVijayan #Beypore #ElectionAffidavit #THINCKSHOTS

Read it at thinck.orgThinc Malayalam
‘cash in hand’ · SHOTS