AKCAF Campus Onam 2026

Thinc Malayalam · Fri · 18 Sept 2026 · 13:06 · Reported

കേരളത്തിലെ കലാലയ ഓർമ്മകളും സൗഹൃദങ്ങളും പ്രവാസലോകത്ത് വീണ്ടും ആഘോഷമാകുന്നു. AKCAF Campus Onam 2026 സെപ്റ്റംബർ 20 ഞായറാഴ്ച ഷാർജ മുവൈലയിലെ Delhi Progressive School അങ്കണത്തിൽ നടക്കും. പഴയകാല ക്യാമ്പസ് ജീവിതത്തിന്റെ ഓർമ്മകളും ഓണത്തിന്റെ ആഘോഷവുമൊന്നിക്കുന്ന പരിപാടിയിലേക്ക് പ്രവാസി മലയാളികളെ സംഘാടകർ സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.

#AKCAFCampusOnam #CampusOnam2026 #Sharjah #UAE #Onam2026 #MalayaliCommunity #THINCKSHOTS

Read it at thinck.orgThinc Malayalam
AKCAF Campus Onam 2026 · SHOTS