94979 87046

Thinc Malayalam · Sun · 13 Sept 2026 · 12:44 · Reported

13 വയസ്സുകാരി അശ്വതിയെ കാണാതായി. കുടമുക്ക് സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ഇന്ന് വൈകിട്ട് 6 മണി മുതലാണ് കാണാതായത്. ഓമല്ലൂർ ആര്യ ഭാരതി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ പത്തനംതിട്ട പൊലീസിനെ 9497987046 എന്ന നമ്പറിൽ അറിയിക്കുക. പരമാവധി ഷെയർ ചെയ്ത് കണ്ടെത്താൻ സഹായിക്കൂ.

#MissingChild #Pathanamthitta #Omalloor #KeralaPolice #THINCKSHOTS

Read it at thinck.orgThinc Malayalam
94979 87046 · SHOTS