1980s ChatGPT Photo Trend

Thinc Malayalam · Tue · 8 Sept 2026 · 18:31 · Reported

സോഷ്യൽ മീഡിയയിൽ ‘1980s ChatGPT Photo Trend’; താരങ്ങളും വിന്റേജ് ലുക്കിൽ

1980കളിലെ ഫോട്ടോ ആൽബുകളെ ഓർമ്മിപ്പിക്കുന്ന ‘1980s ChatGPT Photo Trend’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സ്വന്തം ഫോട്ടോ ChatGPTയിൽ അപ്‌ലോഡ് ചെയ്ത് 80കളിലെ വസ്ത്രധാരണം, ഹെയർസ്റ്റൈൽ, ഫിലിം ഗ്രെയിൻ, വാം കളർ ടോൺ എന്നിവ ചേർത്താണ് ചിത്രങ്ങൾ സൃഷ്ടിക്കുന്നത്. ശ്രുതി ഹാസൻ, സന്ദീപ് കിഷൻ, ആദി സായികുമാർ, സുശാന്ത് തുടങ്ങിയ താരങ്ങളും ട്രെൻഡിൽ പങ്കുചേർന്നു.

#THINCKSHOTS #1980sTrend #ChatGPT #AIPhoto #VintageLook

Read it at thinck.orgThinc Malayalam
1980s ChatGPT Photo Trend · SHOTS