മെസ്സിയുടെ പേരിലെ തട്ടിപ്പ്

മെസ്സിയുടെ പേരിലെ തട്ടിപ്പ്

Thinc Malayalam · Thu · 3 Sept 2026 · 17:30 · Reported

മെസ്സിയുടെ പേരിലെ തട്ടിപ്പ്; എഡിജിപി പി. വിജയന്റെ നേതൃത്വത്തിൽ SIT

അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എഡിജിപി പി. വിജയനാണ് അന്വേഷണ ചുമതല. രണ്ട് എസ്‌പിമാരും ക്രൈംബ്രാഞ്ച്, വിജിലൻസ്, ലോക്കൽ പൊലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടാകും.

Read it at thinck.orgThinc Malayalam